upendra kushwaha against nitish kumar<br />ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈപിടിയിലാക്കാന്‍ തന്ത്രങ്ങള്‍ മെനഞഞ ബിജെപി. ആന്ധ്രയും തെലുങ്കാനയുമാണ് ആദ്യ ലക്ഷ്യം. ഇത്തവണ ബിജെപിക്ക് തെലുങ്കാനയില്‍ നാല് സീറ്റുകള്‍ ലഭിച്ചതെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ആന്ധ്രയില്‍ ഇടഞ്ഞ് നില്‍ക്കുന്ന ടിഡിപി എംഎല്‍മാരിലും ബിജെപിക്ക് കണ്ണുണ്ട്. ഇതോടെ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ 'പദ്ധതി' തുടങ്ങിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.